നിസ്കാരത്തിന്റെ ഫർളുകൾ
നിസ്കാരത്തിന്റെ ഫർളുകൾ:
1) നിയ്യത്ത്
2) തക്ബീറത്തുൽ ഇഹ്റാം
3) നിൽക്കാൻ കഴിവുള്ളവർ നിൽക്കൽ
4) ഫാത്തിഹ ഓതൽ
5) റുകൂഅ'
6) ഇഅ'തിദാൽ
7) സുജൂദ്
8) രണ്ട് സുജൂദിനിടയിൽ ഇരിക്കുക
9) ഇവയിലെല്ലാം അടങ്ങി താമസിക്കൽ
10) അവസാനത്തെ അത്തഹിയ്യാത്ത്
11) നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ
12) അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കൽ
13) ഒന്നാം സലാം വീട്ടൽ
14) ക്രമപ്രകാരം ചെയ്യൽ
ഇങ്ങനെ 14 ഫർളുകളാണ് നിസ്കാരത്തിനുള്ളത്. കൂടുതൽ അറിയാനും അറിഞ്ഞതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ..
ആമീൻ
ReplyDeleteആമീൻ
ReplyDeleteആമീൻ
ReplyDeleteആമീൻ
ReplyDeleteഅടങ്ങി താമസിക്കാൻ എന്താണ്
ReplyDelete